NATIONALവന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്! ബിഹാറില്‍ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍; തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ എം എം തീരുമാനം; ആറു സീറ്റുകളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ആര്‍ജെഡിയും വഞ്ചിച്ചതോടെയെന്ന് ജെ എം എം നേതാക്കള്‍; തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളുമായുള്ള സഖ്യം പുന: പരിശോധിക്കുമെന്നും പ്രഖ്യാപനംസ്വന്തം ലേഖകൻ18 Oct 2025 9:45 PM IST